Monday 16 July 2007

വീരരും ധീരരും കുറെ അഭിമാനികളും....

8 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

ജിതേഷേ ദേശാഭിമനിക്ക്‌ ഒരു VS മുഖം അത്‌ ചേരുന്നില്ല. പിണറായുടെയോ ജയരജന്റെയോ മുഖമാണ്‌ ചേരുക. VS വീരന്റെ സ്വന്തം ആളാ

എസ്. ജിതേഷ്ജി/S. Jitheshji said...

വി.എസ്.മുഖമല്ല...പിണറായിയുടെ മുഖമാ....സൂക്ഷിച്ചുനോക്കുമല്ലോ....
ഒരു പൊടിമീശയും കണ്ടില്ലേ....????

http://www.theverdictindia.com said...

athe...apriya sathyangal...
excellent theme and
media V/s media
madhyama yudham ennu paryam.
keep it up Jithesh..

കിരണ്‍ തോമസ് തോമ്പില്‍ said...

കണ്ണാണ്‌ പ്രശ്നം. അത്‌ കണ്ടപ്പോള്‍ പെട്ടെന്ന് VS ആണെന്ന് തോന്നിപ്പോയി. പിണറായി കാര്‍ട്ടൂണില്‍ ഒതുങ്ങുന്നില്ലെ . പഴുതാര മീശ മാത്രമാണ്‌ പിണറായുടെ വ്യത്യസ്ഥത.

എസ്. ജിതേഷ്ജി/S. Jitheshji said...

നന്ദി ശ്രീ.കിരണ്‍. സൂക്ഷ്മായി വിലയിരുത്തുന്ന താങ്കളെപ്പോലെയുള്ള കാര്‍ട്ടൂണ്‍ നിരൂപകര്‍ വലിയപ്രചോദനം ആകുന്നു.
പിണറായിയെ പൂര്‍ണ്ണമായി വരയ്ക്കാന്‍ ശ്രമിച്ചിരുന്നില്ല. മാതൃഭൂമിക്ക് വീരന്‍ടെയും ദേശാഭിമാനിക്ക് പിണറായിയുടെയും ചെറിയൊരു ഛായ സൂക്ഷ്മമായി നോക്കുന്നവര്‍ക്ക് തോന്നണമെന്നേ ഉദ്ദേശിച്ചിരുന്നുള്ളു.

ഏ.ആര്‍. നജീം said...

സര്‍,
ഒരു അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല എങ്കിലും ജനാധിപത്യത്തിന്റെ കാവല്‍ ഭടന്മാരാകേണ്ട നമ്മുടെ പത്രങ്ങളുടെ തമ്മില്‍ തല്ല് വ്യക്തിഹത്യവരെ എത്തിക്കഴിഞ്ഞപ്പോള്‍ നമ്മുക്ക് സങ്കടം തോന്നി..രാജാവ് നഗ്‌നനാണെന്ന് താങ്കളുടെ ഓരോ കാര്‍‌ട്ടൂണുകള്‍ ഉച്ചത്തില്‍ വിളിച്ചു പറയുന്നുണ്ട്..നന്ദി

manojmaani.com said...

aashayam kollam....vara alpam dhrithi koodiyillay ennoru doubt????

Manoj Maani

Unknown said...

Good. Satyangal palappozhum apriyangalanennathu paramartham.

I need ur help becoz I am unable to read some of the posts. What am I getting here is boxes and stripes.

Keep up the good work...

Anil